കോഴിക്കോട്: ചക്കിട്ടപാറയിലെ അംഗനവാടികളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന അംഗനവാടികളുടെ പ്രവൃത്തി ഉദ്ഘാടനം മുതുകാട് കളക്റ്റീവ് ഫാം അംഗണവാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ അഞ്ച് അംഗനവാടികളുടെ നവീകരണവും,സൗന്ദര്യ വല്‍കരണത്തിനുമായി 23 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. …

കോഴിക്കോട്: ചക്കിട്ടപാറയിലെ അംഗനവാടികളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു Read More