
കൊല്ലം ജില്ലയില്‍ 22,20,425 വോട്ടര്‍മാര്‍
കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയായി. ആകെ 22,20,425 വോട്ടര്‍മാര്‍. 19 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ഉള്ള പട്ടികയില്‍ സ്ത്രീകള്‍ 11,77,437 പേരും 1042969 പുരുഷന്മാരുമുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ 3,06,365 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,59,976 സ്ത്രീ വോട്ടര്‍മാരും …