2200 വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനായി 11 വിമാനങ്ങള്‍ സജ്ജം: വ്യോമ മന്ത്രാലയം
ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് അതിര്‍ത്തിരാജ്യങ്ങളിലേക്ക് എത്തിയ 2200 വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനായി 11 വിമാനങ്ങള്‍ സജ്ജമാക്കിയതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 വിമാനങ്ങളില്‍ 3000 പേര്‍ മടങ്ങിയെത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 12 എണ്ണം യാത്രാവിമാനങ്ങളും 3 …
2200 വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനായി 11 വിമാനങ്ങള്‍ സജ്ജം: വ്യോമ മന്ത്രാലയം Read More