റിപ്പോര്‍ട്ട്
ചാരുംമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്( 22) ആണ് മരിച്ചത്. 2021 ഡിസംബർ 5 ഞായറാഴ്ച ഉച്ചക്ക്...
റിപ്പോര്‍ട്ട്
വര്‍ക്കല : പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം പണവും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതിയെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. വര്‍ക്കല താഴെവെട്ടൂര്‍ സ്വദേശി മുഹമ്മദ് ഫൈസ്‌(22) ആണ്‌ പിടിയിലായത്‌. സ്വര്‍ണ മാലയും കമ്മലും തട്ടിയെടുത്തതിന്‌ പുറമേ പെണ്‍കുട്ടിയെ...
റിപ്പോര്‍ട്ട്
കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങാട് സ്വദേശിനി സുശീലയാണ് മരിച്ചത്.22 വയസായിരുന്നു. ഒന്നരവയസുളള കുട്ടിയുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 24.4.2021 ശനിയാഴ്ച രാവിലെയാണ്...
റിപ്പോര്‍ട്ട്
നാദാപുരം: ബിരുദ പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. പാപ്പിനിശേരി പാറക്കല്‍ പുതിയ പുരയില്‍ ഇസ്മായേലിന്റെ മകന്‍ തസ്ലി (22) ആണ് മരിച്ചത്. കണ്ണൂര്‍ പാപ്പിനിശേരി ജാമി അ അസ് അരിയ്യ ഇസ്ലാമിയ്യ...
റിപ്പോര്‍ട്ട്
ചാവക്കാട്: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ചാവക്കാട് ജയിലിലായിരുന്ന പ്രതി തൂങ്ങി മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ കുരുതുകുളങ്ങര വീട്ടില്‍ ബെന്‍സണ്‍ (22) ആണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച (26/11/2020) ഉച്ചക്ക് 12...
റിപ്പോര്‍ട്ട്
എറണാകുളം: വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയ ആള്‍ അറസ്റ്റിലായി. എറണാകുളം ഗാന്ധിനഗര്‍ സ്വദേശി മഹീന്ദ്രനെ(22)ആണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 10.11.2020 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.