ടിക് ടോക് താരത്തിന്റെ മരണത്തില്‍ മന്ത്രി സംശയ നിഴലില്‍: മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയില്‍

മുംബൈ: പ്രമുഖ ടിക് ടോക് താരമായ 22 കാരി പൂജ ചവാന്‍ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാരിലെ മന്ത്രിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണം. പൂജ ഞായറാഴ്ചയാണ് പൂനെയിലെ ഹര്‍ദാസ്പര്‍ പ്രദേശത്തെ ഒരു ഹൗസിംഗ് സൊസൈറ്റിയുടെ മൂന്നാം …

ടിക് ടോക് താരത്തിന്റെ മരണത്തില്‍ മന്ത്രി സംശയ നിഴലില്‍: മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയില്‍ Read More

യുവനാവികന്‍ മുംബൈയില്‍ വെടിയേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ നാവികന്‍ വെടിയേറ്റ് മരിച്ചു. രമേശ് ചൗധരി (22) ആണ് മരിച്ചത്. ഇന്ത്യന്‍ യുദ്ധകപ്പലായ ഐ എന്‍ എസ് ബത്വയിലെ നാവികനാണ്.രമേശിനെ ഞായറാഴ്ച രാവിലെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുവായിരുന്നുവെന്ന് വക്താവ് പറഞ്ഞു. രമേശിന്റെ സമീപത്തുനിന്ന് സര്‍വീസ് തോക്കും …

യുവനാവികന്‍ മുംബൈയില്‍ വെടിയേറ്റ് മരിച്ചു Read More

ഭിന്നശേഷിക്കാരിയായ യുവതിയുടെ മൃതദേഹം ട്രൈ സൈക്കിളിൽ കത്തിക്കരിഞ്ഞ നിലയിൽ

വിജയവാഡ: ആന്ധ്രയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ മൃതദേഹം ട്രൈ സൈക്കിളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സൈക്കിളിൽ ഇരുത്തിയ നിലയിൽ ആണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. മരണത്തിനു തൊട്ടു മുമ്പ് യുവതിയുടെ ഫോണിൽ നിന്നും എല്ലാ കോൺടാക്റ്റുകൾക്കും “എന്റെ വാട്ട്‌സ്ആപ്പ് ഇനി …

ഭിന്നശേഷിക്കാരിയായ യുവതിയുടെ മൃതദേഹം ട്രൈ സൈക്കിളിൽ കത്തിക്കരിഞ്ഞ നിലയിൽ Read More