ആലപ്പുഴ: അരൂരിൽ നീർച്ചാലുകളുടെ ആഴം കൂട്ടുന്ന പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നീർച്ചാലുകൾ ആഴംകൂട്ടി ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് അരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 22 വാർഡുകളിലൂടെയും ഒഴുകുന്ന എല്ലാ തോടുകളും പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ തോടുകൾ യന്ത്ര സഹായത്തോടെ വൃത്തിയാക്കി തുടങ്ങി. …
ആലപ്പുഴ: അരൂരിൽ നീർച്ചാലുകളുടെ ആഴം കൂട്ടുന്ന പദ്ധതിക്ക് തുടക്കമായി Read More