സഹകരണസംഘം അംഗങ്ങൾക്ക് ചികിത്സാസഹായത്തിനായി 22.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം: ഗുരുതര രോഗം ബാധിച്ച സഹകരണസംഘം അംഗങ്ങൾക്ക് ചികിത്സാസഹായം നൽകുന്ന സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.11,060 പേർക്ക് പ്രയോജനം കിട്ടും.അപേക്ഷകൾ മുഴുവൻ തീർപ്പാക്കി.നേരത്തെ,11,194 പേർക്ക് 23.94കോടി രൂപ അനുവദിച്ചിരുന്നു. അർബുദം,വൃക്കരോഗം,കരൾരോഗം,പക്ഷാഘാതം,അപകടത്തിൽ …

സഹകരണസംഘം അംഗങ്ങൾക്ക് ചികിത്സാസഹായത്തിനായി 22.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ വാസവൻ Read More