കൂടുതല്‍ മിഗ്, സുഖോയ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ സേന
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കവേ പുതിയ നീക്കവുമായി ഇന്ത്യന്‍ സൈന്യം. വ്യോമയാന നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനായി 12 സുഖോയ് വിമാനങ്ങള്‍ അടക്കമുള്ളവ വാങ്ങാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. 21 മിഗ് 29എസ് വിമാനങ്ങളും വാങ്ങും. ഇതിനുള്ള ശുപാര്‍ശ സേന പ്രതിരോധ മന്ത്രാലയത്തിന് …