റിപ്പോര്‍ട്ട്
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
December 13, 2024
ഡല്‍ഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയതി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി സഖ്യ നീക്കം ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 21പേരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ...
Read full story

