കുഴല്‍പണവുമായി മൂന്നുയുവാക്കള്‍ പിടിയിലായി

കോഴിക്കോട് : 21 ലക്ഷത്തിന്റെ കുഴല്‍ പണവുമായി മൂന്ന് യുവാക്കള്‍ കോഴിക്കോട് പിടിയിലായി. മുറിയനാല്‍ അബാവീട്ടില്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ വീട്ടില്‍ ഷാദില്‍ (20), കൊട്ടക്കായ വയല്‍കോട്ടക്കല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം(21) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കല്‍കോളേജ് എസിപി മുരളീധരന്റെ …

കുഴല്‍പണവുമായി മൂന്നുയുവാക്കള്‍ പിടിയിലായി Read More