ബു​ധ​നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിൽ നടന്ന സ്വ​ർ​ണ തി​രി​മ​റിയിൽ മു​ൻ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ബു​ധ​നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സ്വ​ർ​ണ പ​ണ​യം തി​രി​മ​റി​യി​ൽ മു​ൻ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് അ​നീ​ഷ അ​റ​സ്റ്റി​ൽ‌. ബു​ധ​നൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ 2022ൽ ​ബാ​ങ്കി​ൽ പ​ണ​യം​വ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. രാ​ഹു​ലി​ന്‍റെ അ​ഞ്ചേ​കാ​ൽ പ​വ​ൻ സ്വ​ർ​ണം ബാ​ങ്കി​ൽ ഇ​ല്ലെ​ന്ന് …

ബു​ധ​നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിൽ നടന്ന സ്വ​ർ​ണ തി​രി​മ​റിയിൽ മു​ൻ സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ Read More