സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 2021 ഏപ്രില്‍ വരെ തുടരാനും ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനും നിർദ്ദേശം

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 2021 ഏപ്രില്‍ വരെ തുടരാനും ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനും 16-12-2020 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാന്‍ വന്‍തുക വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. 24 …

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 2021 ഏപ്രില്‍ വരെ തുടരാനും ക്ഷേമപെന്‍ഷനുകള്‍ അതതു മാസം വിതരണം ചെയ്യാനും നിർദ്ദേശം Read More