
റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ് : കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും
By ന്യൂസ് ഡെസ്ക്
•
September 16, 2025
കൊച്ചി|നടിയെ ആക്രമിച്ച കേസ് കോടതി സെപ്തംബർ 16 ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുക. അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. ഈ മാസം അവസാനമോ അടുത്തമാസം...
Read full story


