വിഷമദ്യദുരന്തം: കുടുംബത്തിലെ ഒന്‍പതുപേര്‍ക്ക് വധശിക്ഷ
പട്ന: 2016 ഓഗസ്റ്റ് 16 ന് ബിഹാറിലെ ഗോപാല്‍ഗഞ്ജില്‍ വിഷമദ്യം കഴിച്ച് 19 പേര്‍ മരിച്ച സംഭവത്തില്‍ ഒന്‍പതുപേര്‍ക്ക് വധശിക്ഷ.ഗോപാല്‍ഗഞ്ജ് അഡീഷണല്‍ ജില്ലാ ജഡ്ജി ലവ്കുശ് കുമാറാണു വിധി പ്രസ്താവിച്ചത്. പ്രതികളായ മറ്റു നാലു സ്ത്രീകള്‍ക്കു ജീവപര്യന്തവും 10 ലക്ഷം രൂപവീതം …
വിഷമദ്യദുരന്തം: കുടുംബത്തിലെ ഒന്‍പതുപേര്‍ക്ക് വധശിക്ഷ Read More