
മുംബൈ ഭീകരാക്രമണ സൂത്രധാരന് 15 വര്‍ഷം തടവ്
ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ചവരില്‍ ഒരാളായ സജിദ് മജീദ് മിറിന് പാകിസ്താനില്‍ 15 വര്‍ഷത്തെ തടവുശിക്ഷ. തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് തീവ്രവാദവിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. കേസില്‍ നിരോധിത ലഷ്‌കറെ തോയ്ബയുടെ പ്രവര്‍ത്തകനായ സാജിദ് മജീദ് …
മുംബൈ ഭീകരാക്രമണ സൂത്രധാരന് 15 വര്‍ഷം തടവ് Read More