പശുവിന് പുല്ലരിയാന്‍ പോയി; രണ്ടായിരം രൂപ പിഴയിട്ട് പൊലീസ്
കാസര്‍കോട്: ക്വാറന്റൈന്‍ ലംഘിച്ച് പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് 2,000 രൂപ പിഴയിട്ട് പൊലീസ്. കോടോംബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനാണ് പൊലീസ് പിഴയിട്ടത്. വീട്ടിലെത്തിയായിരുന്നു പൊലീസ് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തുമെന്നും …
പശുവിന് പുല്ലരിയാന്‍ പോയി; രണ്ടായിരം രൂപ പിഴയിട്ട് പൊലീസ് Read More