ഇന്ത്യയില്‍ ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡല്‍ഹി; ഇന്ത്യയില്‍ 2019 മുതല്‍ 2000രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. 2000രൂപ നോട്ടുകള്‍ ഇപ്പോള്‍ വലിയ തോതില്‍ പ്രചാരത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2000 ത്തിന്റെ …

ഇന്ത്യയില്‍ ഇപ്പോള്‍ 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ Read More