റിപ്പോര്‍ട്ട്
എല്ലാ മത്സ്യബന്ധന ബോട്ടുകളിലും ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
By ന്യൂസ് ഡെസ്ക്
•
November 14, 2024
വിഴിഞ്ഞം: മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കായി രാജ്യത്തെ എല്ലാ ബോട്ടുകളിലും ജി.പി.എസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ .പ്രധാനമന്ത്രി മത്സ്യസംബദ് യോജന പദ്ധതിപ്രകാരം ജില്ലയിലെ തീരക്കടലില്‍ സ്ഥാപിച്ചിട്ടുള്ള കൃത്രിമ പാരുകളില്‍ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീ റാഞ്ചിംഗ്...
Read full story

