ഇന്ത്യൻ സൈന്യം രണ്ടായിരം കോടിയുടെ കാമികാസെ ഡ്രോണുകൾ വാങ്ങുന്നു
ന്യൂഡൽഹി: രണ്ടായിരം കോടി രൂപ ചെലവിൽ കാമികാസെ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ സൈന്യം. 850 ഡ്രോണുകളാണ് സൈന്യത്തിനായി വാങ്ങുന്നത്. ഈ മാസം അവസാനം നടക്കുന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ ഉന്നതതല യോഗത്തിൽ ഇതിനുള്ള അനുമതി ലഭിക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. …
ഇന്ത്യൻ സൈന്യം രണ്ടായിരം കോടിയുടെ കാമികാസെ ഡ്രോണുകൾ വാങ്ങുന്നു Read More