
റിപ്പോര്‍ട്ട്
ഇരുനൂറ്കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിലായി
By ന്യൂസ് ഡെസ്ക്
•
November 9, 2021
കൊച്ചി: ആന്ധ്രാപ്രദേശിൽ നിന്ന് ഇരുനൂറ് കിലോ കഞ്ചാവ് കാറിൽ കടത്തിക്കൊണ്ടുവന്ന യുവതിയടക്കം മൂന്നുപേർ പോലീസ് പിടിയിലായി. പെരുമ്പാവൂർ കാഞ്ഞിരക്കാട്ട് കളപ്പുരയ്ക്കൽ വീട്ടിൽ അനസ്, ഫൈസൽ, തിരുവനന്തപുരം സ്വദേശി വർഷ എന്നിവരാണ് അറസ്റ്റിലായത്. കുടുംബമായി യാത്രചെയ്യുന്നു എന്ന പേരിലായിരുന്നു ഇവർ സംസ്ഥാന അതിർത്തി...
Read full story

