
റിപ്പോര്‍ട്ട്
ഇരുനൂറോളം വീടുകളിൽ പ്രാർത്ഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു
By ന്യൂസ് ഡെസ്ക്
•
July 30, 2020
തൊടുപുഴ: ഇടുക്കി പീരുമേട് പമ്പനാറിന് സമീപം പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗ സ്ഥിരീകരണം. ഒരാൾക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണാക്കിയ വാർഡിലെ വീടുകളിൽ നിർദ്ദേശം മറികടന്ന് ഇയാൾ പ്രാർത്ഥനയ്ക്ക് എത്തുകയായിരുന്നു. ഇതേ തുടർന്ന്...
Read full story

