ഇന്ത്യാ വിരുദ്ധത: രണ്ട് സൈറ്റുകളും 20 യൂട്യൂബ് ചാനലുകളും നിരോധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: രണ്ട് വെബ്‌സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യാ വിരുദ്ധതയും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. കശ്മീര്‍, ഇന്ത്യന്‍ …