റിപ്പോര്‍ട്ട്
ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേല്‍ അബ്ദുല്‍ സമദ് ( 20 ) ആണ് അറസ്റ്റിലായത്. തൊടുപുഴ മേഖലയിലെ പോളിടെക്‌നിക്കില്‍ പഠിക്കുമ്പോൾ സമദ് ഒപ്പം...