സ്കൂള്‍ ബസിന് പിന്നില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്
മൂവാറ്റുപുഴ | മൂവാറ്റുപുഴയിൽ സ്കൂള്‍ ബസിന് പിന്നില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ മണിയംകുളത്ത് ഓഗസ്റ്റ് 20 ബുധനാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതു വിദ്യാര്‍ഥിക്കള്‍ക്ക് പരുക്കേറ്റു മൂവാറ്റുപുഴ വിമലഗിരി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ …
സ്കൂള്‍ ബസിന് പിന്നില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക് Read More