നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു

കാഠ്മണ്ഡു | നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 250ല്‍ പരമാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു. നേപ്പാളി കോണ്‍ഗ്രസിന്റെ ഭാരവാഹി യോഗത്തിലാണ് ലേഖകിന്റെ …

നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം : ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു Read More

മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം | മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ മരിച്ചു. ബസിലുണ്ടായിരുന്ന 20പേര്‍ക്ക് പരുക്ക്.മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്.കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോയ …

മാടുകളെ കയറ്റി വന്ന ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരു മരണം Read More

കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞു.മൂന്ന് പേർക്ക് പരിക്കേറ്റു

കൊല്ലം: പാരിപ്പള്ളിക്കു സമീപം കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞു.മൂന്ന് പേർക്ക് പരിക്കേറ്റു. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. ബസിൽ 20 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.

കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞു.മൂന്ന് പേർക്ക് പരിക്കേറ്റു Read More