
ശാസ്ത്രമേള: കാസര്‍ഗോഡ് പന്തല്‍ തകര്‍ന്ന് 20 പേര്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കൂരില്‍ സ്‌കൂള്‍ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്നു വീണ് അധ്യാപകരും കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്. ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.മഞ്ചേശ്വരം ഉപജില്ലാ ശാസത്രമേള നടക്കുന്നതിനിടെയാണ് പന്തല്‍ തകര്‍ന്നുവീണത്. ഇരുമ്പ് വടികള്‍ കൊണ്ടും തകരഷീറ്റുകള്‍ കൊണ്ടും …
ശാസ്ത്രമേള: കാസര്‍ഗോഡ് പന്തല്‍ തകര്‍ന്ന് 20 പേര്‍ക്ക് പരിക്ക് Read More