കൊല്ലം കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്
കൊല്ലം : കശുവണ്ടി തൊഴിലാളികളുടെ 2020 ലെ ബോണസ് പ്രഖ്യാപിച്ചു. 20 ശതമാനമാണ് ബോണസ്. ബോണസ് അഡ്വാന്‍സായി 9500 രൂപ ലഭിക്കും. ഫിഷറീസ് കശുവണ്ടി വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ കൊല്ലം കളക്ട്രേറ്റില്‍ നടന്ന യോഗത്തിലാണ് പ്രഖ്യാപനം. സ്വകാര്യ മേഖലാ ഫാക്ടറി ഉടമകള്‍ യോഗത്തില്‍ …
കൊല്ലം കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് Read More