
റിപ്പോര്‍ട്ട്
കർണാടകയിൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ, കേരളത്തിൽ നിന്ന് പ്രവേശനമുളളത് ചരക്ക് വാഹനങ്ങൾക്കു മാത്രം
By ന്യൂസ് ഡെസ്ക്
•
April 27, 2021
കൽപറ്റ: കര്‍ണാടകയില്‍ ഏപ്രിൽ 27 ചൊവ്വാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു. പൊതു, സ്വകാര്യ വാഹനങ്ങള്‍ക്ക്...
Read full story

