അടിപിടിക്കേസും തടവും, ഹാരീ മാഗ്വയിറിന് നഷ്ടമാകാൻ പോകുന്നത് രണ്ട് സീസണുകൾ
ലണ്ടൻ: ഒഴിവുകാല വിനോദ കേന്ദ്രത്തിൽ അടിപിടി നടത്തിയതിന് ഗ്രീസിലെ കോടതി ശിക്ഷിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മാഗ്വയിറിന് നഷ്ടമാകാൻ പോകുന്നത് രണ്ടു കളി സീസണുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വിലക്ക് വന്നേക്കും എന്ന സൂചനയുമുണ്ട്. മൈക്കാനോസ് എന്ന ഒഴിവുകാല വിശ്രമ …
അടിപിടിക്കേസും തടവും, ഹാരീ മാഗ്വയിറിന് നഷ്ടമാകാൻ പോകുന്നത് രണ്ട് സീസണുകൾ Read More