റിയാദ് | സഊദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ചുപേര്‍ മരിച്ചു. നഴ്‌സുമാരായ അഖില്‍ അലക്‌സ്, ടീന എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ മരിച്ച മറ്റു മൂന്നുപേര്‍ സൗദി പൗരന്മാരാണെന്നാണ് സൂചന. വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയാണ് അപകടം മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്ന്...
Read full story