Uncategorized
രണ്ടു കിലോ കഞ്ചാവുമായി അഞ്ചല്‍ സ്വദേശിനി അറസ്റ്റിൽ
കൊല്ലം ; അഞ്ചലില്‍ ഓട്ടോയില്‍ കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ .അഞ്ചല്‍ സ്വദേശിനി ജമീല ബീവിയെയാണ് അഞ്ചല്‍ പോലീസും ഡാൻസാഫ് ടീമും സംയുക്തമായാണ് പിടികൂടിയത്. ജനുവരി 30 ന് വൈകിട്ട് 6 മണിയോടു കൂടിയാണ് .ജമീലയെ പിടികൂടിയത്. …
രണ്ടു കിലോ കഞ്ചാവുമായി അഞ്ചല്‍ സ്വദേശിനി അറസ്റ്റിൽ Read More