കവർച്ച നടത്തിയ രണ്ട് കിലോ സ്വർണ്ണം പൊലീസ് വീണ്ടെടുത്തു
പാലക്കാട്: ചന്ദ്രനഗർ ബാങ്കിൽ നിന്ന് കവർച്ച ചെയ്ത രണ്ട് കിലോ സ്വർണ്ണം പൊലീസ് വീണ്ടെടുത്തു. കേസിൽ പ്രതി നിഖിൽ അശോക് ജോഷിയെ മഹാരാഷ്ട്രയിൽ എത്തിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്വർണം വീണ്ടെടുത്തത്. മഹാരാഷ്ട്ര സത്താറയിലെ വിവിധ സ്വർണ്ണവ്യാപാരികളിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കവർച്ചയ്ക്ക് …
കവർച്ച നടത്തിയ രണ്ട് കിലോ സ്വർണ്ണം പൊലീസ് വീണ്ടെടുത്തു Read More