
റിപ്പോര്‍ട്ട്
നോയിഡയില്‍ വന്‍ തീപിടുത്തം. മൂന്നുവയസുളള രണ്ടുകുട്ടികള്‍ വെന്തുമരിച്ചു
By ന്യൂസ് ഡെസ്ക്
•
April 12, 2021
ന്യൂഡല്‍ഹി: നോയിഡയിലെ ചേരിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുവയസ് പ്രായമുളള രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. 150 ഓളം കുടിലുകള്‍ കത്തി നശിച്ചു. രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. നോയിഡയില്‍ ഫേസ് 3 ന് സമീപം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ബെഹ്...
Read full story

