
റിപ്പോര്‍ട്ട്
ഓട്ടോറിക്ഷ അപകടത്തില്‍ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം
By ന്യൂസ് ഡെസ്ക്
•
December 21, 2020
തിരുവനന്തപുരം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരായ രണ്ട് വീട്ടമ്മമാര്‍ മരിച്ചു. ഡ്രൈവറടക്കം രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം വെളളറടയിലാണ് സംഭവം. പാറശാല കുറുങ്കൂട്ടി സുമംഗലം വീട്ടില്‍ പ്രേമ ചന്ദ്രന്റെ ഭാര്യ സുമാ പ്രേമചന്ദ്രന്‍ (47), കുളങ്ങര വീട്ടില്‍ ശശിയുടെ...
Read full story

