ഡബിള്‍ ഡാറ്റ ഓഫര്‍ നിര്‍ത്തലാക്കി വോഡഫോണ്‍ ഐഡിയ

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോണ്‍ ഐഡിയ (വിഐ) കുറച്ച് ദിവസം മുമ്പാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെ വിഐയുടെ പ്ലാനുകളില്‍ ഏറ്റവും വലിയ ആകര്‍ഷണമായിരുന്ന ഡബിള്‍ ഡാറ്റ ഓഫര്‍ കൂടി നിര്‍ത്തലാക്കുകയാണ് കമ്പനി. ചില പ്ലാനുകള്‍ക്കൊപ്പം …

ഡബിള്‍ ഡാറ്റ ഓഫര്‍ നിര്‍ത്തലാക്കി വോഡഫോണ്‍ ഐഡിയ Read More