ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം: കൂടുതൽ വിവരങ്ങൾ പുറത്തു വിടാതെ പൊലീസ്

സുൽത്താൻബത്തേരി: ആയിരംകൊല്ലി സ്വദേശിയായ എഴുപതുകാരന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ്.പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. മരിച്ചയാളും കീഴടങ്ങിയവരും ബന്ധുക്കളാണെന്നാണ് പോലീസ് നൽകുന്ന വിവരം. …

ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം: കൂടുതൽ വിവരങ്ങൾ പുറത്തു വിടാതെ പൊലീസ് Read More