ഇന്ന് വിധിയെഴുത്ത് : വൈകുന്നേരം ആറുവരെ വോട്ട് ചെയ്യാം
തിരുവനന്തപുരം: ഇന്നു (ഏപ്രിൽ 9) രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായി 2.71 കോടി ജനം വിധിയെഴുതും. കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതും, രണ്ടു പിണറായി വിജയൻ സർക്കാരുകളുടെ അഴിമതിയും ധൂർത്തും ജനവിരുദ്ധ സമീപനങ്ങളും …
ഇന്ന് വിധിയെഴുത്ത് : വൈകുന്നേരം ആറുവരെ വോട്ട് ചെയ്യാം Read More