സംസ്ഥാനത്ത്‌ മണ്‍സൂണ്‍ വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മണ്‍സൂണ്‍ വൈകുന്നു. കാലവര്‍ഷമെത്തിയെന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിക്കാനുളള മഴ കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല. മെയ്‌ 31 ന്‌ കാലവഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യ പ്രവചനം. പിന്നീട്‌ ജൂണ്‍ 3ന്‌ എത്തുമെന്ന്‌ അറിയിപ്പുവന്നു. എന്നാല്‍ മാനദണ്ഡം അനുസരിച്ച്‌ നിശ്ചിത സ്റ്റേഷനുകളില്‍ …

സംസ്ഥാനത്ത്‌ മണ്‍സൂണ്‍ വൈകുന്നു Read More