പിടിവിട്ട് കോവിഡ്, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് രാജ്യം.രാജ്യത്ത് കൊവിഡ് വ്യാപനം ഭയാനകമായ നിലയിലേക്ക് വളരുകയാണെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ടത്തെ കണക്കു പ്രകാരം പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ശനിയാഴ്ച വൈകിട്ട് വരെയുള്ള 24 മണിക്കൂറിനിടെ 2,61,500 …

പിടിവിട്ട് കോവിഡ്, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു Read More