
റിപ്പോര്‍ട്ട്
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഏഴ് ദിവസം രണ്ടരമണിക്കൂര്‍ അടച്ചിടും
By ന്യൂസ് ഡെസ്ക്
•
January 16, 2026
ന്യൂഡല്‍ഹി| ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി 21 മുതല്‍ 26 വരെ എല്ലാ ദിവസവും രണ്ടര മണിക്കൂര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി....
Read full story

