
കാസര്‍കോട് : ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ 2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പുകേസിലെ ഒന്നാം പ്രതി റിമാന്‍ഡില്‍. പ്രതി മുഹമ്മദ് സുഹൈറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ മുക്കുപണ്ട നിര്‍മാണ സാമഗ്രികള്‍ പോലീസ് പിടിച്ചെടുത്തു.പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ...
Read full story

