കണ്ണൂർ: ചിറക്കൽ ചിറ നവീകരണ പ്രവൃത്തി തുടങ്ങി
കണ്ണൂർ: രണ്ടു വർഷം മുൻപ് നിലച്ച ചിറക്കൽ ചിറ നവീകരണ പ്രവൃത്തി വീണ്ടും തുടങ്ങി. ഏപ്രിൽ 15നകം പ്രവൃത്തി പൂർത്തിയാക്കും. മഴയ്ക്ക് മുമ്പ് ചെളി നീക്കം ചെയ്ത് അരികുകൾ കെട്ടാനാണ് ലക്ഷ്യമിടുന്നത്. ആറു മോട്ടോറുകൾ ഉപയോഗിച്ച് ചിറയിലെ വെള്ളം നീക്കം ചെയ്യുന്ന …
കണ്ണൂർ: ചിറക്കൽ ചിറ നവീകരണ പ്രവൃത്തി തുടങ്ങി Read More