ഇസ്രോയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം വീണ്ടും മാറ്റിവച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണം (സ്പെഡെക്സ്) വീണ്ടും മാറ്റിവച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിന്‍റെ വേഗം കൂടിയതാണു പരീക്ഷണം മാറ്റിവയ്ക്കാൻ കാരണം. രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണു സ്പെഡെക്സ് ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്ന് ഇസ്രോ …
ഇസ്രോയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം വീണ്ടും മാറ്റിവച്ചു Read More