പത്തനംതിട്ട ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 171 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 …

പത്തനംതിട്ട ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More