ഭ​ർ​തൃ​വീ​ട്ടി​ലെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ലെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി. സോ​ളാ​പൂ​ർ ജി​ല്ല​യി​ലെ മം​ഗ​ൽ​വേ​ധ ത​ഹ്‌​സി​ലി​ലാ​ണ് സം​ഭ​വം. 14കാ​രി​യാ​ണ് മ​രി​ച്ച​ത്. നാ​ലു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് 19കാ​ര​നു​മാ​യി കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി, ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​നെ​യും …

ഭ​ർ​തൃ​വീ​ട്ടി​ലെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി Read More