നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 189 റോഡുകള്‍ ഗതാഗത യോഗ്യമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായി 1451 കോടി രൂപ മുതല്‍ മുടക്കില്‍ 189 റോഡുകളാണ് മൂന്നു മാസത്തിനിടെ ഗതാഗത യോഗ്യമാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി പാലക്കാട് പെരിന്തല്‍മണ്ണ സംസ്ഥാനപാതയില്‍ മുണ്ടൂര്‍ …
നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 189 റോഡുകള്‍ ഗതാഗത യോഗ്യമാക്കും: മുഖ്യമന്ത്രി Read More