
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. 22 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
പെരിന്തല്‍മണ്ണ : വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പാറക്കണ്ണി മേപ്പുറത്ത സ്‌കൂളിന് സമീപത്ത് തച്ചന്‍കുന്നേല്‍ ഗഫൂറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 2021 ജൂലയ് 7 ബുധനാഴ്‌ച ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടിന്റെ മുന്‍വശത്തെ വാതില്‍ പൊളിച്ച് …