വലവീശി വിജയത്തിലേക്ക് തദ്ദേശീയരുടെ വലവീശൽ മത്സരം

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ ആവേശമായി തദ്ദേശീയരുടെ വലവീശൽ മത്സരം. 18 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അരമണിക്കൂർ കൊണ്ട് നാലര കിലോ മീൻപിടിച്ച അസീസ്, ബാവ എന്നിവർ വിജയികളായി.  ചാലിയാറിന്റെ ഓളപരപ്പിൽ ചെറു വള്ളങ്ങളിൽ എത്തിയ മത്സരാർത്ഥികൾ മീനുകൾക്കായി വലവീശി. അരമണിക്കൂർ …

വലവീശി വിജയത്തിലേക്ക് തദ്ദേശീയരുടെ വലവീശൽ മത്സരം Read More