രഹസ്യ വിവരത്തെ തുടര്‍ന്ന് വീടുവളഞ്ഞ് പോലീസ് നടത്തിയ തെരച്ചിലില്‍ ലഭിച്ചത് 18 കിലോ കഞ്ചാവ്

കൊല്ലം : കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്ന വീട് വളഞ്ഞ് പരിശോധന നടത്തിയ പോലീസിന് ലഭിച്ചത് 18 കിലോ കഞ്ചാവ്. ഇതുമായി ബന്ധപ്പെട്ട് മയ്യനാട് സ്വദേശി അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയത്താണ് സംഭവം …

രഹസ്യ വിവരത്തെ തുടര്‍ന്ന് വീടുവളഞ്ഞ് പോലീസ് നടത്തിയ തെരച്ചിലില്‍ ലഭിച്ചത് 18 കിലോ കഞ്ചാവ് Read More