അസമിൽ ഇടിമിന്നലേറ്റ് പതിനെട്ട് ആനകൾ ചെരിഞ്ഞു
ദിസ്പുർ: അസമിൽ ഇടിമിന്നലേറ്റ് പതിനെട്ട് ആനകൾ ചെരിഞ്ഞു. നാഗാവ് ജില്ലയിലാണ് ദാരുണ സംഭവം. ഇത്രയും ആനകൾ ഒന്നിച്ച് ചെരിയുന്നത് ഇതാദ്യമായിട്ടായിരിക്കും. പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ആനകൾ 12/05/21 ബുധനാഴ്ച ചെരിഞ്ഞുവെന്നാണ് ഔദ്യോഗിക വിവരം. ആനകളെ ഉദ്യോഗസ്ഥർ …
അസമിൽ ഇടിമിന്നലേറ്റ് പതിനെട്ട് ആനകൾ ചെരിഞ്ഞു Read More